📚 Education

Deepika 'Nammude Bhasha' Project Inaugurated at St. Sebastian’s High School, Pallithode

1 min read
Deepika 'Nammude Bhasha' Project Inaugurated at St. Sebastian’s High School, Pallithode

Summary

ദീപിക ‘നമ്മുടെ ഭാഷ’ പദ്ധതി പള്ളിത്തോട് സെൻ്റ് സെബാസ്റ്റ്യാൻസ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്തു

ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഭാഗമായി പള്ളിത്തോട് സെൻ്റ് സെബാസ്റ്റ്യാൻസ് ഹൈസ്ക്കൂളിൽ വാലയിൽ സേവ്യർ വർഗ്ഗീസ് (സേവ്യർ കുട്ടി) സ്പോൺസർ ചെയ്ത പത്രം സ്കൂൾ മാനേജർ ഫാ. യേശുദാസ് കൊടിവീട്ടിൽ സ്കൂൾ പ്രധാന അദ്ധ്യാപകൻ പി.എ. ജാക്സൺ ന് നൽകി ഉത്ഘാടനം ചെയ്യുന്നു

Found this interesting?

Share this article with your network

More News

Check out other news and updates from Pallithode

Back to All News